പാമ്പനാല്‍ വെള്ളച്ചാട്ടം

കടനാട് ഗ്രാമ പഞ്ചയാത്തിലെ നയന മനോഹരമായ വെള്ളച്ചാട്ടം, പാലാ തൊടുപുഴ റോഡില്‍ മാനത്തൂര്‍ സ്കൂള്‍ ജംഗ്ഷനില്‍ നിന്നും  1.5 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു. 

പാമ്പനാല്‍ വെള്ളച്ചാട്ടം