0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
വീടുകളിലും പോതു സ്ഥലങ്ങളിലും ശുചിത്വ സൌകര്യങ്ങള്, തുറസ്സായ സ്ഥലത്തെ മല മൂത്ര വിസര്ജനം ഒഴിവാക്കല് , മാലിന്യ സംസ്കരണ സംവിധാനങ്ങള്, ശുചിത്വവും സുരക്ഷിതവുമായ കുടിവെള്ളം, പൊതു ശുചിത്വം എന്നിവ ആര്ജിച്ച പഞ്ചായത്തുകള്ക്ക് കേന്ദ്ര സര്ക്കാര് നല്കുന്ന പുരസ്കാരമാണ് നിര്മ്മല് ഗ്രാമ പുരസ്കാരം. 2010-2011 സാമ്പത്തീക വര്ഷം ഈ പുരസ്കാരം കടനാട് ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.