മറ്റ് പ്രധാന സ്ഥലങ്ങള്‍

ചൂല്‍ സിറ്റി

സിറ്റി

കടനാട് ഗ്രാമ പഞ്ചായത്തിലെ കണ്ടത്തിമാവ് വാര്‍ഡിലെ ഒരു ജംഗ്ഷനാണ് ചൂല്‍ സിറ്റി എന്ന പേരില്‍ ലോക പ്രസ്തമായി അറിയപ്പെടുന്നത്. ആയിരക്കണക്കിന് ചൂലുകള്‍ ആണ് ഒരു ദിവസം ഇവിടെ മാത്രം വില്‍ക്കുന്നത്. പാലാ കൊല്ലപ്പള്ളി മുട്ടം റോഡിലാണ് ഈ ജംഗ്ഷന്‍