കടനാട് ഗ്രാമ പഞ്ചായത്തില് ഓപ്പറേഷന് തൂഫാന് 2.0 യ്ക്ക് തുടക്കമായി
പെന്ഷന് മസ്റ്ററിംഗ് സമയം 31/10/2026 വരെ ദീര്ഘിപ്പിച്ചു.
September 30, 2026
സാമൂഹ്യ സുരക്ഷ പെന്ഷന് മസ്റ്ററിംഗ് സമയം 31/10/2026 വരെ ദീര്ഘിപ്പിച്ചു. ടി സമയം പ്രയോജനപ്പെടുത്തി എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണമെന്ന് അറിയിക്കുന്നു.