ജനസംഖ്യ പരമായ വിവരങ്ങള്‍

ബ്ലോക്ക് പഞ്ചായത്ത്ളാലം
താലൂക്ക്മീനച്ചിൽ
ജില്ലകോട്ടയം
ഉൾപ്പെടുന്ന വില്ലേജുകൾകടനാട് വില്ലേജ് മുഴുവൻ, രാമപുരം, വെള്ളിലാപ്പിള്ളി വില്ലേജുകളുടെ ഭാഗങ്ങൾ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾനീലൂർ, കടനാട്, ഉള്ളനാട്
ജില്ലാ പഞ്ചായത്ത് ഡിവിഷൻഭരണങ്ങാനം
നിയമസഭാ മണ്ഡലംപാലാ
പാർലമെന്റ് മണ്ഡലംകോട്ടയം
വിസ്തീർണ്ണം40.19 ച. കി. മീ.
ആകെ വാർഡുകൾ14
പുരുഷ ജനസംഖ്യ9,909
സ്ത്രീ ജനസംഖ്യ9,827
ആകെ ജനസംഖ്യ19,736
സാക്ഷരത98.5%
പട്ടികജാതി ജനസംഖ്യ806
പട്ടികവർഗ്ഗ ജനസംഖ്യ161
സ്ത്രീ - പുരുഷ അനുപാതം1.08 : 1
2011 സെൻസസ് പ്രകാരമുള്ള സംക്ഷിപ്ത കണക്ക്
ജനസംഖ്യ വിഭാഗംഎണ്ണം
പുരുഷൻമാർ9,909
സ്ത്രീകൾ9,827
ആകെ ജനസംഖ്യ19,736
പട്ടികജാതി (SC)806
പട്ടികവർഗ്ഗം (ST)161
സാക്ഷരത നിരക്ക്98.5%
സ്ത്രീ-പുരുഷ അനുപാതം1.08 : 1