വാര്‍ഡുകളും വിവരങ്ങളും

കടനാട് ഗ്രാമപഞ്ചായത്ത്

വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ
നാല് ദിശകളിലുമുള്ള അതിർത്തി വിവരങ്ങൾ
വാര്‍ഡ് 1 മാനത്തൂര്‍
 
വാര്‍ഡ് 2 മറ്റത്തിപ്പാറ
കിഴക്ക് 

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ നിന്നുളള വലരിയിലൂടെ നെല്ലിത്താനം പാമ്പനാൽ റോഡ് കടന്ന് മാനത്തൂർ മണിയാക്കുംപാറ റോഡിലൂടെ മാനത്തൂർ മറ്റത്തിപ്പാറ റോഡ് കടന്ന് നീലൂർ മലനിരപ്പിലേക്കുളള ഇടവഴി വരെ 

കിഴക്ക് 

മുട്ടം ഗ്രാമപഞ്ചായത്ത് അതിർത്തി

പടിഞ്ഞാറ്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി മാനത്തൂർ ഇടിയനാൽ റോഡ് വരെ
 
പടിഞ്ഞാറ്

കരിങ്കുന്നം ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ നിന്നുളള വലരിയിലൂടെ നെല്ലിത്താനം പാമ്പനാൽ റോഡ് കടന്ന് മാനത്തൂർ മണിയാക്കുംപാറ റോഡിലൂടെ മാനത്തൂർ മറ്റത്തിപ്പാറ റോഡ് കടന്ന് നീലൂർ മലനിരപ്പിൽ നിന്നുളള ഇടവഴി വരെ 

തെക്ക്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി മുതൽ ഇടിയനാൽ പിഴക് റോഡ് വഴി പി.ഡബ്യുഡി റോഡിൽ കയറി മാനത്തൂർ പളളി ജംഗ്ഷനിൽ നിന്നും പാട്ടത്തിപ്പറമ്പ് ഉണ്ണിക്കലോലി റോഡു വഴി നീലൂർ മലനിരപ്പ് വരെ 
 
തെക്ക്

മുട്ടം പഞ്ചായത്ത് അതിർത്തിയിൽ നിന്നും പൊട്ടൻപ്ലാക്കൽ നിരപ്പ്, പെരുംകുന്ന്, കാട്ടാളൻപാറ റോഡ് തുടർന്ന് പെരുകുന്നിലെ നിരപ്പും തുടർന്ന് കൂട്ടപ്ലാക്കൽ ചാലിൽക്കൂടി അയ്യൻകാവ് തോട് കടന്ന് നീലൂർ മറ്റത്തിപ്പാറ റോഡ് വരെയുളള ഇടവഴി 

വടക്ക്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി 
 
വടക്ക്

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്  അതിർത്തി 

വാര്‍ഡ് 3 നീലൂര്‍
 
വാര്‍ഡ് 4  കണ്ടത്തിമാവ്
കിഴക്ക് 

ഇഞ്ചിക്കാവ് കണ്ടത്തിമാവ് റോഡ് നീലൂർ മുട്ടം ജംഗഷൻ റോഡ് അതിർത്തി

കിഴക്ക് 

മേലുകാവ് -മുട്ടം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

മുണ്ടൻ മുരിക്ക് വട്ടയ്ക്കാട് റോഡ് പേണ്ടാനത്ത് വലരി വഴി വല്യാത്ത് നീലൂർ റോഡ് നിരപ്പ് അംഗൻ വാടി എത്തി പി.ഡബ്യുഡി റോഡ് കണ്ണേഴത്ത് അരിഞ്ചി മല റോഡിൽക്കൂടി പാതിപുരയിടം അതമ്പൻമല നടപ്പ് വഴി കാവുംകണ്ടം വാർഡ് അതിർത്തി

പടിഞ്ഞാറ്

നൂറുമല ചപ്പാത്തിൽ നിന്ന് നൂറുമല നീലൂർ റോഡിലൂടെ നീലൂർ മുട്ടം ജംഗ്ഷനിലെത്തി കിഴിമണ്ണ് റോഡിൽക്കൂടി മെറ്റൽ ക്രഷർ റോഡിൽ കൂടി മാളിയേക്കൽ പാറ വഴി 3-ാം വാർഡ് അതിർത്തിയിൽ

തെക്ക്

നൂറ് മല കണ്ടത്തിമാവ് കുമ്പളാങ്കൽ വലരി വഴി നീലൂർ മുട്ടം പി.ഡബ്യുഡി റോഡിലെത്തി അരുവിക്കുഴി തോട് വഴി കാണ്ടവനം വലരി തോട് വഴി മുണ്ടൻ മുരിക്ക് തോടിൽ എത്തുന്നു.

തെക്ക്

നൂറുമല കണ്ടത്തിമാവ് റോഡിൽ നിന്നും തിരിഞ്ഞു പോകുന്ന കണ്ടത്തിമാവ്   ചപ്പാത്ത് കോൺക്രീറ്റ് റോഡിലെ പഞ്ചായത്ത് കിണറിനു ചേർന്നുളള വലരി -മേരിലാന്‍റ് കണ്ടത്തിമാവ് റോഡ് വരെയും മേരിലാന്‍റ് സ്കൂൾ-കണ്ടത്തിമാവ് റോഡിലൂടെ കണ്ടത്തിമാവ് കുരിശിങ്കൽ റോഡിൽ കടന്ന് ആക്കാട് അംഗൻവാടി റോഡിൽ കയറി അംഗൻവാടി സമീപമുളള തോട് മേലുകാവ് പഞ്ചായത്ത് അതിർത്തി വരെ

വടക്ക്

നീലൂർ മുട്ടം പി.ഡബ്യുഡി റോഡ് വഴി കിഴിമണ്ണ് വഴി മെറ്റൽ ക്രഷർ റോഡ് മാളിയേക്കൽ പാറ ഒന്നാം വാർഡ് അതിർത്തി വരെ

വടക്ക്

മുട്ടം പഞ്ചായത്ത് അതിർത്തിയിൽ നിന്നും പൊട്ടൻപ്ലാക്കൽ നിരപ്പ്, പെരുംകുന്ന്, കാട്ടാളൻപാറ റോഡ് തുടർന്ന് പെരുകുന്നിലെ നിരപ്പും തുടർന്ന് കൂട്ടപ്ലാക്കൽ ചാലിൽക്കൂടി അയ്യൻകാവ് തോട് കടന്ന് നീലൂർ മറ്റത്തിപ്പാറ റോഡ് വരെയുളള ഇടവഴി 

വാര്‍ഡ് 5 മേരിലാന്റ്
 
വാര്‍ഡ് 6  കുറുമണ്ണ്
കിഴക്ക് 

മേലുകാവ് ഗ്രാമപഞ്ചായത്ത്

കിഴക്ക് 

മണക്കാട്ട് അരുവി വഴി മേലുകാവ് പറയര് തോട്ടം റോഡിലൂടെ മേലുകാവ് PWD റോഡിൽ കയറി ഇഞ്ചിങ്കാവ് ഭാഗത്തേക്ക് വന്ന് കുഴിഞ്ഞാലിൽ റോഡ്, മേരിലാന്‍റ് ഇഞ്ചികാവ് റോഡിലൂടെ ഇഞ്ചികാവ് കാരോലി റോഡ് കടന്ന് ടാർ റോഡിൽ പ്രവേശിച്ച് ഇടവഴിയിലൂടെ കുമ്പുക്കൽ വലരിയിലെത്തി ടി വലരി അതിരായിട്ട് നൂറുമല കണ്ടത്തിമാവ് റോഡിൽ നിന്നും തിരിഞ്ഞു വരുന്ന കണ്ടത്തിമാവ് ചപ്പാത്ത് കോൺക്രീറ്റ് റോഡ്   പഞ്ചായത്ത് കിണർ  വരെ

അഞ്ചുകണ്ടം വലരി വഴി കുറുമണ്ണ് കാവുംകണ്ടം റോഡിലെത്തി കുറുമണ്ണ് പാലം വഴി ടെലിഫോൺ എക്സ്ചേഞ്ച് വരെ 

തെക്ക്

കൊല്ലപ്പളളി മേലുകാവ് റോഡിൽ ഇഞ്ചികാവിൽ നിന്നും കോട്ടമല നിരപ്പ്(ഇടവഴി) മേലുകാവ് പഞ്ചായത്ത് അതിർത്തി വരെ

തെക്ക്

കുറുമണ്ണ് ടെലിഫോൺ എക്സ്ചേഞ്ചിൽ തുടങ്ങി കുറുമണ്ണ് ആലമറ്റം റോഡിന്‍റെ ഇടതുവശം അതിരു തീർത്ത് ഭരണങ്ങാനം മേലുകാവ് ഗ്രാമപഞ്ചായത്ത് അതിർത്തി 

വടക്ക്

നൂറുമല കണ്ടത്തിമാവ് റോഡിൽ നിന്നും തിരിഞ്ഞു പോകുന്ന കണ്ടത്തിമാവ് ചപ്പാത്ത് കോൺക്രീറ്റ് റോഡിലെ പഞ്ചായത്ത് കിണറിനു ചേർന്നുളള വലരി -മേരിലാന്‍റ് കണ്ടത്തിമാവ് റോഡ് വരെയും മേരിലാന്‍റ് സ്കൂൾ-കണ്ടത്തിമാവ് റോഡിലൂടെ കണ്ടത്തിമാവ് കുരിശിങ്കൽ റോഡിൽ കടന്ന് ആക്കാട് അംഗൻവാടി റോഡിൽ കയറി അംഗൻവാടി സമീപമുളള തോട് മേലുകാവ് പഞ്ചായത്ത് അതിർത്തി വരെ

വടക്ക്

കല്ലറക്കൽ വലരി വഴി മുണ്ടംമുരിക്ക് തോട്ടിലൂടെ കാണ്ടാവനം വലരി വഴി കാവുംകണ്ടം അംഗൻവാടി വരെ

വാര്‍ഡ് 7 എലിവാലി
 
വാര്‍ഡ് 8  കൊടുംമ്പിടി
കിഴക്ക് 

അഞ്ചുകണ്ടം വലരി വഴി കുറുമണ്ണ് കാവുംകണ്ടം റോഡിലെത്തി കുറുമണ്ണ് പാലം വഴി ടെലിഫോൺ എക്സ്ചേഞ്ച് വരെ 

കിഴക്ക് 

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 
അതിർത്തി മുതൽ കരിവയൽ ഏഴുപുഷ്പം റോഡ് വഴി ഇടവഴിയിലൂടെ കരിവയൽ കോളനി റോഡിന്‍റെ പിരിവിലെത്തി ടി റോഡിലൂടെ കരിവയൽ ഏഴുപുഷ്പം റോഡിലൂടെ കൊടുംമ്പിടി ആലമറ്റം റോഡിൽ കടന്ന് കൊടുംമ്പിടി ജംഗഷനിലെത്തി കൊല്ലപ്പളളി മേലുകാവ് റോഡ് വരെ

പടിഞ്ഞാറ്

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അതിർത്തി മുതൽ കരിവയൽ ഏഴ്പുഷ്പം റോഡ് വഴി ഇടവഴിയിലൂടെ കരിവയൽ കോളനി റോഡിന്‍റെ പിരിവിലെത്തി ടി റോഡിലൂടെ കരിവയൽ ഏഴ്പുഷ്പം റോഡിലൂടെ കൊടുംമ്പിടി ആലമറ്റം റോഡിൽ കടന്ന് കൊടുമ്പിടി ജംഗ്ഷനിലെത്തി കൊല്ലപ്പളളി മേലുകാവ് റോഡ് വരെ 

പടിഞ്ഞാറ്

കവുംങ്ങുമറ്റം കാരിക്കവയൽ റോഡിലൂടെ കവുംങ്ങുമറ്റം ജംഗഷനിലെത്തി വാളികുളം റോഡിലൂടെ കൊല്ലപ്പളളി മേലുകാവ് റോഡിലെത്തി ടി റോഡിലൂടെ എസ് വളവ് വരെ 

തെക്ക്

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അതിർത്തി

തെക്ക്

വാളികുളം എസ് വളവിൽ നിന്നും കാഞ്ഞിരമല പന്നികുറ്റി റോഡിൽ കൂടി ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അതിർത്തി വരെ

വടക്ക്

ചിരട്ടയോലി വലരി വഴി അരുവിക്കുഴി തോട്ടിലെത്തി തോണിക്കുഴി പാലം കടന്ന് വലിയമാവ് ജംഗ്ഷനെത്തി നീലൂർ കാവുംകണ്ടം റോഡ് കടന്ന് കാവുംകണ്ടം ജംഗ്ഷനിലെത്തി കടനാട് റോഡിലൂടെ വാഴകാട്ട് പാലം വരെ

വടക്ക്

വാഴക്കാട്ട് പാലം മുതൽ കൊടുംമ്പിടി തോടു വഴി കവുങ്ങുമറ്റം ചപ്പാത്ത് വരെ

വാര്‍ഡ് 9 വാളികുളം
 
വാര്‍ഡ് 10 കൊല്ലപ്പള്ളി
കിഴക്ക് 

കൊല്ലപ്പളളി മേലുകാവ് റോഡിൽ എസ് വളവ് നെടുംമ്പാറ റോഡ് ജംഗ്ഷൻ മുതൽ ടി റോഡിലൂടെ വാളികുളം കവുംങ്ങുമറ്റം കടനാട് റോഡിൽ പ്രവേശിച്ച് കവുംങ്ങുമറ്റം കാരിക്കവയൽ റോഡ് ജംഗ്ഷൻ വരെ 

കിഴക്ക് 

തുമ്പിമല വാട്ടർ ടാങ്കിൽ നിന്ന് തുമ്പിമല കൊല്ലപ്പളളി റോഡിലൂടെ തോട് കടന്ന് ഇടവഴിയിലൂടെ അംഗൻവാടി റോഡ് കുറുകെ കടന്ന് ലയൺസ് ക്ലബ് റോഡിലൂടെ കൊല്ലപ്പളളി മേലുകാവ് റോഡ് കടന്ന് കവല വഴിമുക്ക് ജംഗ്ഷൻ വന്ന് പ്രവിത്താനം റോഡിലൂടെ മങ്കര റോഡിൽ കടന്ന് എസ് വളവ് പുളിച്ചമാക്കൽ റോഡിലൂടെ മേലുകാവ് കൊല്ലപ്പളളി റോഡിലെത്തി ടി റോഡിലൂടെ എസ് വളവ് നെടുംപാറ കാഞ്ഞിര മല റോഡിലേക്ക് തിരിയുന്ന ജംഗ്ഷൻ വരെ

പടിഞ്ഞാറ്

തുമ്പിമല കൊല്ലപ്പളളി റോഡിലൂടെ കടനാട് നടുവിലേക്കുറ്റ് കൊല്ലപ്പളളി പാരലൽ റോഡ് കടന്ന് മാമ്പറമ്പ് വരളി ഭാഗത്തുളള ഇടവഴിയിലൂടെ തോട് കടന്ന് ഇടവഴിയിലൂടെ അംഗൻവാടി റോഡ് കുറുകെ കടന്ന് ലൺസ് ക്ലബ് റോഡിലൂടെ   കൊല്ലപ്പളളി മേലുകാവ് റോഡ് കടന്ന് കവല വഴിമുക്ക് ജംഗ്ഷൻ വരെ 

പടിഞ്ഞാറ്

കരൂർ, രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി

തെക്ക്

കൊല്ലപ്പളളി മേലുകാവ് റോഡിലെ കവലവഴിമുക്ക് ജംഗ്ഷൻ മുതൽ പ്രവിത്താനം റോഡിലൂടെ മങ്കര റോഡിൽ കടന്ന് എസ് വളവ് പുളിച്ചമാക്കൽ റോഡിലൂടെ മേലുകാവ് കൊല്ലപ്പളളി റോഡിലെത്തി ടി റോഡിലൂടെ എസ് വളവ് നെടുംപാറ കാഞ്ഞിര മല റോഡിലേക്ക് തിരിയുന്ന ജംഗ്ഷൻ വരെ

തെക്ക്

ഭരണങ്ങാനം കരൂർ ഗ്രാമപഞ്ചായത്ത് അതിർത്തി

വടക്ക്

കടനാട് കവുങ്ങുമറ്റം വാളികുളം റോഡിൽ കവുംങ്ങുമറ്റം കാരിക്കവയൽ ജംഗ്ഷൻ മുതൽ ടി റോഡിലൂടെ കൊല്ലപ്പളളി പിഴക് റോഡിലെത്തി നടുവിലേക്കുറ്റ് പാലം കടന്ന് കടനാട് തോട് അതിരായി കടനാട് നടുവിലേക്കുറ്റ് കൊല്ലപ്പളളി പാരലൽ റോഡിലെത്തി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്ന് കടനാട് ഐങ്കൊമ്പ് റോഡ് കടന്ന് ഐങ്കൊമ്പ് നിരപ്പിലെത്തി പഞ്ചായത്ത് റോഡിലൂടെ തുമ്പിമല വാട്ടർ ടാങ്ക് വരെ 

വടക്ക്

തുമ്പിമല വാട്ടർ ടാങ്ക് മുതൽ അംബിക സ്കൂൾ വരെയുളള ഇടവഴിയിലൂടെ പാല തൊടുപുഴ റോഡ് മുറിച്ചു കടന്ന് അഞ്ചാം മൈൽ ഏഴാച്ചേരി റോഡിലൂടെ കടനാട് തോട് രാമപുരം പഞ്ചായത്ത് അതിർത്തി വരെ

വാര്‍ഡ് 11 ഐങ്കൊമ്പ്
 
വാര്‍ഡ് 12 കടനാട്
കിഴക്ക് 
കടനാട് റോഡിൽ നിന്നും കല്ലുപ്രായി ഭാഗത്ത് എത്തി കല്ലുപ്രായി ഭാഗത്തു നിന്നും ഐങ്കൊമ്പ് മലനിരപ്പ് വഴി ഐങ്കൊമ്പ് കടനാട് റോഡ് മുറിച്ച് കടന്ന്  തുമ്പിമല നിരപ്പിൽ കൂടി പഞ്ചായത്ത് റോഡിലൂടെ  തുമ്പിമല വാട്ടർ ടാങ്ക് വരെ  
കിഴക്ക് 
കവുംങ്ങുമറ്റം കാരിക്ക വയൽ റോഡിലൂടെ കവുംങ്ങുമറ്റം ചപ്പാത്ത് കടന്ന് തോടിലൂടെ വാഴക്കാട്ട് പാലം ജംഗ്ഷനിലെത്തി കാവുംകണ്ടം റോഡ് വഴി പാലസ് റോഡ് വരെ
പടിഞ്ഞാറ്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി 
പടിഞ്ഞാറ്
കടനാട് റോഡിൽ നിന്നും കല്ലുപ്രായി ഭാഗത്ത് എത്തി കല്ലുപ്രായി ഭാഗത്തു നിന്നും ഐങ്കൊമ്പ് മലനിരപ്പ് വഴി ഐങ്കൊമ്പ് കടനാട് റോഡ് മുറിച്ച് കടന്ന്  തുമ്പിമല നിരപ്പിൽ കൂടി പഞ്ചായത്ത് റോഡിലൂടെ  തുമ്പിമല വാട്ടർ ടാങ്ക് വരെ 
തെക്ക്
രാമപുരം പഞ്ചായത്ത് അതിർത്തി അഞ്ചാംമൈൽ ഏഴാച്ചേരി റോഡിലൂടെ പാല തൊടുപുഴ സംസ്ഥാന പാത കടന്ന് അംബിക സ്കൂളിൻെ എതിർ വശത്തുളള ഇടവഴിയിലൂടെ തുമ്പിമല വാട്ടർ ടാങ്ക് വരെ 
തെക്ക്
കടനാട് പിഴക് റോഡിൽ പഞ്ചായത്ത് ഓഫീസ് ജംഗഷൻ മുതൽ കടനാട് നടുവിലേക്കുറ്റ് കൊല്ലപ്പളളി പാരലൽ റോഡിലൂടെ കടനാട് തോട് അതിരായി നടുവിലേക്കുറ്റ് പാലത്തിലൂടെ കൊല്ലപ്പളളി പിഴക് റോഡിൽ കടന്ന് വാളികുളം റോഡിൽ പ്രവേശിച്ച് കടനാട് കവുംങ്ങുമറ്റം റോഡിലൂടെ കാരിക്ക വയൽ റോഡ് വരെ
വടക്ക്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി മുതൽ പിഴക് രാമപുരം കവലയിൽ അങ്ങാടം വയൽ കടനാട് റോഡിന്റെ വലതുവശം 
വടക്ക്
കൊണ്ടൂർ പാലം മുതൽ ഈന്താനാംകുന്ന് ജംഗഷനിൽ വന്ന് മുകളിലേക്കുളള ഇട വഴിയിലൂടെ അങ്ങാടം വയൽ കടനാട് റോഡ് വഴി വലിയ കുന്നേൽ ഭാഗത്ത് ഐങ്കൊമ്പ് വാർഡ് അതിർത്തി വരെ 
     
വാര്‍ഡ് 13 കൊവുംകണ്ടം
 
വാര്‍ഡ് 14 വല്യാത്ത്
കിഴക്ക് 
നബാർഡ് റോഡ് വേളുപ്പൂല്ലാട്ട് ജംഗ്ഷൻ 
കിഴക്ക് 
നബാർഡ് റോഡ് വേളുപ്പൂല്ലാട്ട് ജംഗ്ഷൻ
പടിഞ്ഞാറ്
പി.ഡബ്യുഡി റോഡ്- പിഴക് പാലം ജംഗ്ഷൻ മുതൽ അങ്ങാടം വയൽ കടനാട് റോഡിന്‍റെ തുടക്കം വരെ  
പടിഞ്ഞാറ്
പി.ഡബ്യുഡി റോഡ്- പിഴക് പാലം ജംഗ്ഷൻ മുതൽ അങ്ങാടം വയൽ കടനാട് റോഡിന്‍റെ തുടക്കം വരെ 
തെക്ക്
കാവുംകണ്ടം വടക്ക് നബാർഡ് വേളുപുല്ലാട്ട് ജംഗ്ഷൻ കടനാട് വല്യാത്ത് പാലസ് റോഡിൽ പാലക്കുഴ ജംഗ്ഷനിൽ നിന്നും കണ്ടൂർ ഈന്തനക്കുന്നിൽ ജംഗ്ഷനിൽ നിന്നും മുകളിലേക്കുളള ഇടവഴിയിലൂടെ അങ്ങാടം വയൽ കടനാട് റോഡിന് വലതുവശം കടനാട് വാർഡ് അതിർത്തി  

പിഴക് പാലം ജംഗ്ഷൻ മുതൽ ഉപ്പുമാക്കൽ പാലം വഴി മേപ്പുതുശ്ശേരി വട്ടപ്പാറ റോഡിൽ നിന്നും നടപ്പു വഴി നീലൂർ മലനിരപ്പിലുളള നബാർഡ് റോഡ് വരെ 
വടക്ക്
പിഴക് പാലം ജംഗ്ഷൻ മുതൽ ഉപ്പുമാക്കൽ പാലം വഴി മേപ്പുതുശ്ശേരി വട്ടപ്പാറ റോഡിൽ നിന്നും നടപ്പു വഴി നീലൂർ മലനിരപ്പിലുളള നബാർഡ് റോഡ് വരെ
     
വാര്‍ഡ് 15 പിഴക്
   
കിഴക്ക് 
നീലൂർ മലനിരപ്പ് മുതൽ വട്ടപ്പാറ റോഡിൽ മേപ്പുതുശ്ശേരി ഉപ്പുമാക്കൽ പാലം വഴി പിഴക് പാലം ജംഗ്ഷനിലെത്തി പാല തൊടുപുഴ റോഡ് വരെ    
പടിഞ്ഞാറ്
രാമപുരം ഗ്രാമപഞ്ചായത്ത്  അതിർത്തി    
തെക്ക്
പാല തൊടുപുഴ പി.ഡബ്യുഡി റോഡിൽ ഐങ്കൊമ്പ് വാർഡ് അതിരിലുളള വലരിയിൽ തുടങ്ങി രാമപുരം പഞ്ചായത്ത് അതിർത്തിയിലുളള തോട് വരെ    
വടക്ക്
രാമപുരം ഗ്രാമപഞ്ചായത്ത് അതിർത്തി മുതൽ ഇടിയനാൽ പിഴക് റോഡ് വഴി പി.ഡബ്യുഡി റോഡിൽ കയറി മാനത്തൂർ പളളി ജംഗ്ഷനിൽ നിന്നും പാട്ടത്തിപ്പറമ്പ് ഉണ്ണിയ്ക്കലോലി റോഡ് വഴി നീലൂർ മലനിരപ്പ് വരെ